Kasaragod, India
Sanjeevani Arcade, Bank road
N/A
+919895100797
Quality food at modest rates
like
Worst bakery in town. ടൗണിലെ ഏറ്റവും മോശം ബേക്കറി ആണ്. ഇവിടെ നിന്നും സ്നാക്ക്സ് വാങ്ങി എന്റെ മക്കൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. പാക്കഡ്\u200c ബ്രാൻഡ് സാധനം മാത്രം വാങ്ങുക അതും expiry date നോക്കിയതിനുശേഷം മാത്രം. ലൂസ് ഐറ്റംസ് വാങ്ങാതിരിക്കുക, വാങ്ങിയാൽ ആശുപത്രിയിൽ പോകേണ്ടി വരും. അതിനകത്തു എലിയും കൂറയുമൊക്കെ ഉണ്ട്
Deli
The best companies in the category 'Deli'