Malappuram, India
Valiya Varambu Rd, Down Hill
N/A
Delivery
Fresh vegetables are available
like
മലപ്പുറം നഗരത്തിൽ നിന്ന് അല്പം മാറി വലിയപറമ്പിൽ ബൈപ്പാസിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ മുഖ്യമായി പച്ചക്കറി മൊത്തക്കച്ചവടം ആണ് നടക്കുന്നത് ആവശ്യക്കാർക്ക് ചില്ലറയായും ലഭിക്കുന്നതാണ്.വിശാലമായ പാർക്കിങ്ങും ആവശ്യക്കാരന് ആവശ്യമായ പച്ചക്കറികൾ തിരഞ്ഞെടുക്കാനും സൗകര്യം ഉണ്ട്. എല്ലാത്തരത്തിലുള്ള പച്ചക്കറികളും ന്യായമായ വിലക്ക് ഇവിടെ ലഭ്യമാണ്
Deli
The best companies in the category 'Deli'