e Net Janasevana Kendram

  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon

Nedumangad, India

janasevanakendram.com
Desktop publishing service

e Net Janasevana Kendram Reviews | Rating 5 out of 5 stars (1 reviews)

e Net Janasevana Kendram is located in Nedumangad, India on Pazhavadi. e Net Janasevana Kendram is rated 5 out of 5 in the category desktop publishing service in India.

Address

Pazhavadi

Open hours

...
Write review Claim Profile

A

Amanoos DTP & Photostat Nedumangad

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി സർക്കാർ സർക്കാരിതര ഓണ്ലൈൻ സേവനങ്ങളും മറ്റു ആവശ്യ വസ്തുക്കളും മിതമായ നിരക്കിൽ ഇടനിലകാരില്ലാതെ ഉപഭോക്താവിന്റെ കൈകളിൽ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് E - NET ജനസേവനകേന്ദ്രം. 2016 Septemper 25നു തൃശ്ശൂരിൽ പ്രവർത്തനം ആരംഭിക്കുകയും പ്രസ്തുത കേന്ദ്രത്തിനു കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് & ഐടി ഡിപാർട്മെന്റിന്റെ കീഴിലുള്ള common സർവിസ് സെന്റർ ആയി പ്രവർത്ഥിക്കുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. ഞങ്ങളുടെ ഫ്രാഞ്ചൈസി സ്ഥാപനങ്ങളെല്ലാം തന്നെ കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ്&IT വകുപ്പിന്റെ അംഗീകാരത്തോടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആവശ്യമായ ലൈസൻസുകളോടു കൂടിയും പ്രവർത്തിക്കുന്ന ഓൺലൈൻ സർവ്വീസ് സ്ഥാനങ്ങളാണ്.