Palakkad, India
Unnamed Road, Sultanpet
N/A
It's just a clinic not hospital
like
One of the best doctors in Palakkad Dr.Sathyanarayanan.
അത്താണി ഹോസ്പിറ്റലിന്റെ ഒരു ശാഖ (എന്നു വേണമെങ്കിൽ പറയാം) അത്താണി സിറ്റി ക്ലിനിക് എന്ന പേരിൽ സ്റ്റേഡിയം ബൈപ്പാസ് റോഡിൽ (സി.എസ്. ടവർ, ഫ്ലേവേഴ്സ് ഹോട്ടലിനു പിൻവശം) സ്ഥിതി ചെയ്യുന്നുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമേ ഈ ക്ലിനിക് ഉള്ളു. ചൊവ്വയും ശനിയും ഡോ. സത്യനാരായണൻ സാറും വ്യാഴാഴ്ച ഡോ. ഗിരിപ്രസാദും ആണ് പരിശോധന നടത്തുന്നത്. അത്താണി ഹോസ്പിറ്റൽ പാലക്കാട് നിന്നും പൊള്ളാച്ചി റൂട്ടിൽ ഏകദേശം 20 കി.മീ. പോയി അത്തിക്കോട് എന്ന സ്ഥലത്തു നിന്നും നാട്ടുകൽ റോഡിലൂടെ 600 മീറ്റർ ദൂരം പോയാൽ അത്താണി ഹോസ്പിറ്റലിൽ എത്താം. ആശുപത്രിയാണെന്ന തോന്നൽ നമുക്ക് ഉണ്ടാവില്ല. അത്രയ്ക്കും ശാന്തവും മനോഹരവുമായ സ്ഥലം. ആശുപത്രി ജീവനക്കാരുടെ പെരുമാറ്റവും വളരെ നല്ലതാണ്. മികച്ച ഡോക്ടർമാർ.
Deli
The best companies in the category 'Deli'