Pathanamthitta, India
Adoor P.O
N/A
+914734226018
Small office lacking space. Not sufficient for the business. Planning to construct and move to a new office near to the private bus stand. Dont know when this will happen!
like
Lacks basic facilities.. Even not enough seating arrangements in the waiting area
Very bad experience, very bad staff ഒരു ജോലിയും ചെയ്യാതെ വെറുതെ ഇരിക്കുന്ന കുറെ ജോലിക്കാർ . .അനാസ്ഥ കാരണം അടൂർ നഗരസഭ പുതിയ പ്രൈവെറ്റ് ബസ്റ്റാന്റില്\u200d ബസ്റ്റാന്റ് പരിസരങ്ങളും മാലിന്യം നിറഞ്ഞ് ദുഷിച്ചു നാറുകയാണ്. ടൗണിലെ ചെറുതും വലുതുമായ റോഡുകളുടെ ഓരങ്ങളിലെല്ലാം മാലിന്യം കുന്നു കുടികിടക്കുന്നു.ഓരോ ദിവസവും ജനജീവിതം ദുസഹമാക്കുകയാണ് ടൗണിലെ മാലിന്യവും ദുര്\u200dഗന്ധവും . നഗരത്തിലെമ്പാടും കൊതുകു ശല്യം അതിരൂക്ഷമാണ് . മാലിന്യ കേന്ദ്രങ്ങളെല്ലാം ഇവയുടെ പ്രജനനകേന്ദ്രങ്ങളാണ് .ഇതെല്ലം ചേര്\u200dന്ന് ആരോഗ്യകരമായ ഒരു ജീവിതം അസാധ്യമാക്കിയിരിക്കുകയാണ് ഇവിടെ
Deli
The best companies in the category 'Deli'